Surprise Me!

Moothon Premier Show Audience Response | FilmiBeat Malayalam

2019-11-09 139 Dailymotion

Moothon Premier Show Audience Response<br />കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടെ മൂത്തോന്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ പോലുള്ള രാജ്യാന്തര വേദികളിൽ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമയുടെ ഔദ്യോഗിക റിലീസ്. ഇതേസമയം, മൂത്തോന്റെ റിലീസ് ദിനം തന്നെ അണിയറക്കാര്‍ സിനിമയുടെ ആര്‍ട്ട് എക്‌സിബിഷൻ സംഘടിപ്പിച്ച് വേറിട്ട അനുഭവം ഒരുക്കുകയാണ്.

Buy Now on CodeCanyon